Jobs & VacanciesLatest NewsNewsCareerEducation & Career

എൻജിനീയറിങ്ങ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ് : അഭിമുഖം 29 ന്

പത്തനംതിട്ട : കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എൻജിനീയറിങ്ങ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്‌സ് തസ്തികയിലേയ്ക്ക് ഒഴിവ്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 29 ന് രാവിലെ 10.30-ന് കോളജ് ഓഫീസില്‍ ഹാജരാകണം.

Read Also  :  പുലിയും മാനും നേര്‍ക്കുനേര്‍: പിന്നീട് സംഭവിച്ചത് : വീഡിയോ കാണാം

യോഗ്യത: യുജിസി ചട്ടപ്രകാരമുള്ള യോഗ്യത. യുജിസി യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. വിശദ വിവരങ്ങള്‍ക്ക് കോളജിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുക www.cea.ac.in. ഫോണ്‍ 04734 – 231995.

shortlink

Related Articles

Post Your Comments

Related Articles


Back to top button