ഇരയെ വേട്ടയാടുന്നതില്‍ പ്രത്യേക കഴിവുള്ളവരാണ് പുലി. കഴിഞ്ഞ ദിവസം പുഴയില്‍ ചാടി മുതലയെ പിടികൂടുന്ന പുലിയുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു പുലിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
There’s a message in the way someone treats you…
As shared by Fiegen. pic.twitter.com/SXsER5L2vI
— Susanta Nanda (@susantananda3) November 25, 2021
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മാന്‍കുട്ടിയെ ഉപദ്രവിക്കാതെ പുലി സ്നേഹം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. കുഞ്ഞുങ്ങളെ കാണുമ്പോഴുള്ള വാത്സല്യമാണ് പുലി ഇവിടെ പ്രകടിപ്പിക്കുന്നത്.
Post Your Comments