തലച്ചോറിലെ സോഡിയത്തിന്റെ അളവും മൈഗ്രേനുമായി ബന്ധമുണ്ടെന്ന് മുന്‍പേ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. തലച്ചോറില്‍ ഉയര്‍ന്നതോതിലുള്ള സോഡിയത്തിന്റെ അളവാണ് മൈഗ്രേനിന് കാരണം. കാലിഫോര്‍ണിയയിലെ ഹണ്ടിങ്റ്റണ്‍ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോസയന്‍സ് വിഭാഗമാണ് കണ്ടെത്തലിന് പിന്നില്‍.
➤ നേരത്തേ നടത്തിയ പഠനങ്ങളില്‍ മൈഗ്രേന്‍ ഉള്ളവരുടെ സെറിബ്രോ സ്പൈനല്‍ ദ്രവത്തില്‍ സോഡിയത്തിന്റെ അംശം മൈഗ്രേന്‍ ഇല്ലാത്തവരെക്കാള്‍ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.
➤ സോഡിയം, ക്ലോറൈഡ് എന്നീ രണ്ടു മൂലകങ്ങളുടെ സംയോജനമാണ് സോഡിയം ക്ലോറൈഡ് എന്ന ഉപ്പ്. അമിതമായ ഉപ്പിന്റെ ഉപയോഗം നമ്മെ രോഗത്തിലേക്കു തള്ളിവിടും.
Read Also:- ഐഎസ്എല്ലും വൺ ഫുട്ബോളുമായി കരാർ: 200-ലധികം രാജ്യങ്ങളിൽ പ്രക്ഷേപണം ചെയ്യും
➤ സോഡിയം, കാല്‍സ്യം, മഗ്‌നീഷ്യം എന്നിവയില്‍ ഒന്നിന്റെ കുറവോ കൂടുതലോ കോശങ്ങളിലെ വൈദ്യുതി വിതരണത്തില്‍ തടസ്സം സൃഷ്ടിക്കും. അതു ശരീരത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.
Post Your Comments