KollamNattuvarthaLatest NewsKeralaNews

വ​യോ​ധി​ക​യു​ടെ മാ​ല കവർന്ന കേസ് : യുവാവ് പിടിയിൽ

നെ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ ജ​മീ​ലാ​ബീ​വി​യു​ടെ (75) മാ​ല​യാ​ണ് ഇ​യാ​ൾ ക​വ​ർ​ന്ന് കടന്ന് കളഞ്ഞത്

കൊ​ല്ലം: വീ​ടി​ന് സ​മീ​പ​മു​ള്ള റോ​ഡി​ൽ വെ​ച്ച് വ​യോ​ധി​ക​യു​ടെ മാ​ല ക​വ​ർ​ന്ന​യാ​ൾ പിടിയിൽ. പാ​രി​പ്പ​ള്ളി കി​ഴ​ക്ക​നേ​ല വ​ട്ട​യം ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ എ​സ്. ഷാ​ന​വാ​സാ​ണ്​ (23- അ​പ്പു​ണ്ണി) പൊലീസ് ​പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ എ​ട്ടി​ന് ആണ് സംഭവം. നെ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ ജ​മീ​ലാ​ബീ​വി​യു​ടെ (75) മാ​ല​യാ​ണ് ഇ​യാ​ൾ ക​വ​ർ​ന്ന് കടന്ന് കളഞ്ഞത്. പൊ​ലീ​സ്​ പി​ന്തു​ട​ർ​ന്ന് പാ​ല​ക്കാ​ട് ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷന്റെ സ​മീ​പ​ത്തു​ നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Read Also : കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രിക്ക് പ​രി​ക്ക്

പാ​രി​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ എ. ​അ​ൽ​ജ​ബ​ർ, എ​സ്.​ഐ​മാ​രാ​യ അ​നൂ​പ് സി. ​നാ​യ​ർ, പ്ര​ദീ​പ് കു​മാ​ർ, എ.​എ​സ്.​ഐ അ​ഖി​ലേ​ഷ്, സി.​പി.​ഒ​മാ​രാ​യ സ​ന്തോ​ഷ്, അ​ജു എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റി​മാ​ൻ​ഡ്​ ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button