PalakkadLatest NewsKeralaNattuvarthaNews

ഭക്ഷണത്തിന് മതമില്ലെന്ന് തെളിയിച്ച ഡിവൈഎഫ്‌ഐ സമരസഖാക്കൾക്ക് അഭിവാദ്യങ്ങൾ: ശ്രീജിത്ത് പണിക്കർ

പാലക്കാട്: ഹലാൽ ഭക്ഷണ വിവാദത്തിനെതിരെ ‘ഭക്ഷണത്തിൽ മതം കലർത്തരുത്’ എന്ന പ്രഖ്യാപനവുമായി ഡിവൈഎഫ്‌ഐ നടത്തിയ ‘ഫുഡ് സ്ട്രീറ്റ്’ എന്ന പ്രതിഷേധ പരിപാടിക്ക് അഭിവാദ്യങ്ങൾ അറിയിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്.

ചിക്കനും ബീഫും പന്നിയും ബിരിയാണിയും വിളമ്പി, ഭക്ഷണത്തിന് മതമില്ലെന്ന് തെളിയിച്ച ഡിവൈഎഫ്‌ഐ സമരസഖാക്കൾക്ക് ഹൃദയത്തിൽ നിന്നും അഭിവാദ്യങ്ങൾ നേരുന്നതായി ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ചിക്കനും ബീഫും പന്നിയും ബിരിയാണിയും വിളമ്പി, ഭക്ഷണത്തിന് മതമില്ലെന്ന് തെളിയിച്ച ഡിവൈഎഫ്‌ഐ സമരസഖാക്കൾക്ക് ഹൃദയത്തിൽ നിന്നും അഭിവാദ്യങ്ങൾ!

 

shortlink

Related Articles

Post Your Comments

Related Articles


Back to top button