PalakkadLatest NewsKeralaNattuvarthaNewsCrime

കുടുംബ വഴക്ക്: ഷൊര്‍ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി, ഭാര്യ ഗുരുതരാവസ്ഥയില്‍

തീ കൊളുത്തുന്നതിനിടയില്‍ ഭര്‍ത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റു

പാലക്കാട്: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി. പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍. കൂനത്തറ പാലയ്ക്കല്‍ സ്വദേശി ലക്ഷ്മി ആണ് പൊള്ളലേറ്റ് ചികിത്സയിലുള്ളത്.

Read Also : ‘അവന്‍ ശരിയല്ല,പടച്ചോനും എനിക്കും അറിയുന്ന കാര്യം,പറ്റുന്നില്ല ഇവിടെ ജീവിക്കാന്‍’: മോഫിയയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

തീ കൊളുത്തുന്നതിനിടയില്‍ ഭര്‍ത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റു. ഇയാളും ചികിത്സയിലാണ്. ഇവര്‍ തമ്മില്‍ ഏറെ നാളായി വഴക്കായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ ലക്ഷ്മിയുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button