Latest NewsUAENewsInternationalGulf

പതിനായിരം ക്യാമറകളും റഡാർ സംവിധാനവും: ഗതാഗതം സുഗമമാക്കാൻ നടിപടികളുമായി ആർടിഎ

ദുബായ്: എക്‌സ്‌പോ നടക്കുന്ന ദിവസങ്ങളിൽ ദുബായിയിൽ ഗതാഗതം സുഗമമാക്കാൻ വിപുലമായ സജ്ജീകരണങ്ങളുമായി ആർടിഎ. വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പതിനായിരം ക്യാമറകൾ, റഡാർ സംവിധാനങ്ങൾ എന്നിവയിലൂടെ ഓരോ വാഹനചലനവും ആർടിഎ നിരീക്ഷിക്കുന്നുണ്ട്. എക്‌സ്‌പോ ആരംഭിക്കുന്നതിനു മുൻപു തന്നെ ഏഴു പ്രധാന നിരീക്ഷണ-നിയന്ത്രണ കേന്ദ്രങ്ങളും പൂർണതോതിൽ സജ്ജമാക്കിയിരുന്നതായും അധികൃതർ വ്യക്തമാക്കി.

Read Also: കേരളത്തിൽ ഇടത് ഭരണത്തുടർച്ചയുണ്ടായത് നല്ലതിന്, കേന്ദ്രത്തിൽ ഒരു നേതാവ് രാജ്യമായി മാറുന്ന കാഴ്ച: എം. മുകുന്ദൻ

എന്റർപ്രൈസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, ദുബായ് ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് സെന്റർ, റെയിൽ ഓപ്പറേഷൻസ് കൺട്രോൾ സെന്റർ, ബസ് ഓപ്പറേഷൻസ് കൺട്രോൾ സെന്റർ, ദുബായ് ടാക്‌സി കൺട്രോൾ ആൻഡ് അനാലിസിസ് സെന്റർ, ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം, എക്‌സ്‌പോ ഓപ്പറേഷൻസ് സെന്റർ തുടങ്ങിയ കേന്ദ്രങ്ങളിലാണ് നിരീക്ഷണ-ഏകോപന പ്രവർത്തനങ്ങൾ നടക്കുന്നത്. എന്റർപ്രൈസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ വഴിയാണ്. അയ്യായിരം കി.മീ റോഡുകൾ മുഴുവൻ നിലും എല്ലാം ഇവിടെ അറിയാൻ കഴിയും.

1700 ബസുകൾ, പതിനായിരം ടാക്‌സികൾ, 54 മെട്രോ സ്റ്റേഷനുകൾ, 11 ട്രാം സ്റ്റേഷനുകൾ എന്നിവഅൽബർഷയിലെ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം സെന്ററിലാണു ദുബായിലെ മുഴുവൻ ഗതാഗത നിയന്ത്രണങ്ങളും നടക്കുന്നത്. പുതിയ 116 നിരീക്ഷണ ക്യാമറകളും 100 വാഹന നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.യെല്ലാം നിയന്ത്രിക്കുന്നതും ഇവിടെയാണ്. അൽബർഷയിലെ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം സെന്ററിലാണു ദുബായിയിലെ മുഴുവൻ ഗതാഗത നിയന്ത്രണങ്ങളും നടക്കുന്നത്.

Read Also: കാമുകൻ പിണങ്ങി, രാത്രി സഹായത്തിനായി പൊലീസിനെ വിളിച്ച് കാമുകി

shortlink

Related Articles

Post Your Comments

Related Articles


Back to top button