AlappuzhaKeralaNattuvarthaLatest NewsNews

മ​ക​നെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു പോ​യ പി​താ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

ഇവർ സഞ്ചരിച്ചിരുന്ന വാഹനം ച​ട​യ​മം​ഗ​ല​ത്തു ​വ​ച്ച് മി​ൽ​മ​യു​ടെ പി​ക്ക​പ്പ് വാ​നു​മാ​യി കൂ​ട്ടി​യി​ടി​യ്ക്കു​ക​യാ​യി​രു​ന്നു

ചെങ്ങന്നൂ​ർ: വി​ദേ​ശ​ത്തു നി​ന്നെത്തുന്ന മ​ക​നെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു പോ​യ പി​താ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. കോ​ടു​കു​ള​ഞ്ഞി മാ​ളി​യേ​ക്ക​ൽ കെ.​എ ഏ​ബ്ര​ഹാം (70) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാവിലെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു പോ​കു​മ്പോ​ൾ ആണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ച​ട​യ​മം​ഗ​ല​ത്തു ​വ​ച്ച് മി​ൽ​മ​യു​ടെ പി​ക്ക​പ്പ് വാ​നു​മാ​യി കൂ​ട്ടി​യി​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ ഏ​ബ്ര​ഹാ​മി​നെ ഹൈ​വേ പൊ​ലീ​സ് ആ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ചികിത്സയിലിരിക്കെയാണ് മരണം.

Read Also : പൊ​ങ്കാ​ല​യ​ർ​പ്പി​ക്കാ​നെ​ത്തി​യ സ്ത്രീ​ക​ളു​ടെ മാ​ല​ക​ൾ ക​വ​ർ​ന്നു : നാ​ടോ​ടി സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ

സംസ്കാ​രം പി​ന്നീ​ട് നടത്തും. നാ​ഗ​പ്പു​ർ മി​ന​റ​ൽ എ​ക്സ്പ്ല​റേ​ഷ​നി​ലെ റി​ട്ട. ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ: മോ​ളി. മ​ക്ക​ൾ: റോ​ണി ഏ​ബ്ര​ഹാം (കു​വൈ​റ്റ്), അ​മ്പി​ളി, ആ​ശ.​ മ​രു​മ​ക്ക​ൾ: ഷി​ബു, ലി​ജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button