ചൂണ്ടയിൽ ഇരയെ കോർത്ത് മനുഷ്യൻ മീൻ പിടിക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. എന്നാൽ ഒരു കൊക്ക് ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സോഷ്യൽമീഡിയ. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.
Read Also : ‘ജോലീം കൂലീമില്ല, അയാൾക്കൊരു ഭാര്യയില്ലേ’: അനുപമയുടെ പിതാവ് അന്നെന്നോട് ചോദിച്ചു, വൈറൽ കുറിപ്പ്
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന ഒരു കല്ലില്‍ ഇരിക്കുകയാണ് കൊക്ക്. വെള്ളത്തില്‍ ഇരയെ ഇട്ട് മീന്‍ പിടിക്കുന്ന കൊക്കിന്റെ ബുദ്ധിസാമര്‍ഥ്യമാണ് വീഡിയോയുടെ ശ്രദ്ധേയമായ ഭാഗം. ഒന്നുരണ്ടു തവണ ഇരയെ കൊത്താന്‍ മുകളിലേക്ക് വരുന്നുണ്ടെങ്കിലും മീനിനെ പിടിക്കാന്‍ കൊക്കിന് സാധിക്കുന്നില്ല. അവസാനം ഇതില്‍ വിജയിക്കുന്നതാണ് വീഡിയോയുടെ അവസാനം.
Heron using bait as a tool to catch fish…
More than 10 species of birds have been recorded to use such methods in catching fish. Majority of them being herons pic.twitter.com/4Pjtp5KPYn— Susanta Nanda IFS (@susantananda3) October 12, 2021
Post Your Comments