KeralaLatest NewsNewsApaswarangal

നിങ്ങളൊക്കെ എന്തിനാണ് ഇങ്ങനൊരു കാമവെറിയനെ തുറന്നു കാട്ടാൻ ഭയക്കുന്നത്: കുറിപ്പ് വൈറൽ

പെൺകുട്ടിയോട് വൃത്തികേട് പറഞ്ഞ സ്ത്രീപക്ഷ വാദിയെ തുറന്നു കാട്ടി ഒരു പോസ്റ്റ്

സോഷ്യൽ മീഡിയയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന വ്യക്തികളെ പലരും തുറന്നു കാട്ടാറുണ്ട്. അത്തരത്തിൽ ഇൻസ്റ്റഗ്രാമിലൂടെ ഒരു പെൺകുട്ടിയോട് വൃത്തികേട് പുരോഗമന സ്ത്രീപക്ഷ വാദിയെ തുറന്നു കാട്ടുകയാണ് അദ്ധ്യാപിക ശരണ്യ ശശി.

സോഷ്യൽ മീഡിയയിൽ ശരണ്യ പങ്കുവച്ച കുറിപ്പ്

ഇന്നലെ മുതൽ എല്ലാവരും പാത്തും പതുങ്ങിയും ഒളിഞ്ഞും തെളിഞ്ഞും വിമർശിക്കുന്നത് പൊ.മോ Sreehari Sreedharan എന്ന മഹാനെയാണ്.. instagramലൂടെ ഒരു പെൺകുട്ടിയോട് വൃത്തികേട് പറഞ്ഞ മഹാനായ പുരോഗമന സ്ത്രീപക്ഷ വാദിയെ തുറന്നു കാട്ടിയ ആ പെൺകുട്ടിയേക്കൊണ്ട് അയാളുടെ സുഹൃത്തുക്കൾ പോസ്റ്റ് ഡീലീറ്റ് ചെയ്യിക്കുയുണ്ടായി.. അതിനു പറഞ്ഞ കാരണം അയാളുടെ mental healthഉം.

read also: ‘ഒരു ദിവസം എന്തായാലും മത്സരിക്കേണ്ടി വരും, കാത്തിരുന്ന് കാണാം’: പ്രിയങ്ക ഗാന്ധി

എന്റെ fb circleലുള്ള പലരും indirectly post ഇട്ടപ്പോഴും അങ്ങോട്ട് ചോദിച്ചിട്ട് പോലും പേര് പറയാൻ മടിച്ചവരാണ്. നിങ്ങളൊക്കെ എന്തിനാണ് ഇങ്ങനൊരു കാമവെറിയനെ തുറന്നു കാട്ടാൻ ഭയക്കുന്നത്.. അയാൾക്ക് രക്ഷപെടാൻ ഉപയോഗിച്ച മാനസിക രോഗിയെന്ന victim card ആണോ നിങ്ങൾ ഭയക്കുന്നത്. ??

എന്റെയും friends listൽ ഉണ്ടായിരുന്ന മാന്യദേഹത്തെ ചവിട്ടി പുറത്തേക്കിയിട്ടുണ്ട്. അറിയാൻ വൈകി എന്ന വിഷമം മാത്രമേ എനിക്കിപ്പമുള്ളു.. ടിയാനുമായി എനിക്ക് ഇനിയും ഒരു 111 mutual friends ണ്ട്.. അവരറിഞ്ഞില്ല എങ്കിൽ അവരേക്കൂടി അറിയിക്കാനാണ് ഈ പോസ്റ്റ്. ഇജ്ജാതി വിഷങ്ങളെ ഒഴിവാക്കിയിൽ നിങ്ങൾക്ക് കൊള്ളാം.

എന്റെ മറ്റു സുഹൃത്തുക്കളോടായി … ഫെയ്സ്ബുക്കിൽ വന്നു ഘോരഘോരം പുരോഗമന ആശയം വിളമ്പുന്ന സ്ത്രീ പക്ഷം സംസാരിക്കുന്ന ഒരെണ്ണത്തെയും വിശ്വസിക്കരുത്.. പ്രത്യേകിച്ചും നമ്മളിടങ്ങൾ ഉണ്ടാക്കാൻ നടക്കുന്നവരെ.
എത്ര വല്യ മാന്യവ്യക്തി ആയിരുന്നാലും, പുരോഗമന സിംഹം ആയിരുന്നാലും , അതിനി ആണായാലും പെണ്ണായാലും – ഒരു അകലം പാലിച്ച് നിർത്തിയാൽ അവനവന് ഗുണം ചെയ്യും.. ഒന്നൂലേലും ഇടയ്ക്കിടെ ഞെട്ടുന്നത് എങ്കിലും ഒഴിവാക്കാം.

https://www.facebook.com/saranya.saseendran.3597/posts/396206025502730

shortlink

Related Articles

Post Your Comments

Related Articles


Back to top button