
നീണ്ട വർഷങ്ങൾക്ക് ശേഷം മോഹൻലാൽ ഷാജി കൈലാസ് കൂട്ടുകെട്ടില്‍
ഒരു ചിത്രം ഒരുങ്ങുകയാണ്. ‘എലോണ്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഷാജി കൈലാസ്. മോഹന്‍ലാലിന് നിര്‍ദേശം നല്‍കുന്ന സംവിധായകന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു
read also: പ്രളയത്തിന് കാരണം മോഹൻലാലോ ? താരത്തിന്റെ പുതിയ ചിത്രത്തെ പരിഹസിക്കുന്നവരോട് സോഷ്യൽ മീഡിയ
‘എല്ലാം നടക്കുന്നതിനും ഒരു കാരണമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ഷാജി കൈലാസ് ഒന്നിക്കുന്ന സിനിമയാണ് എലോണ്‍.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സൗണ്ട് ഓഫ് ബൂട്ട്, ടൈം, മദിരാശി, ജിഞ്ചര്‍ എന്നീ ചിത്രങ്ങളുടെ രചയിതാവായ രാജേഷ് ജയരാമനാണ്
Post Your Comments