ആസാം: ഓയില്‍ ഇന്ത്യ ലിമിറ്റഡില്‍ ഓഫീസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രേഡ് എ, ഗ്രേഡ് ബി, ഗ്രേഡ് സി എന്നീ തസ്തികകളിലാണ് അവസരം. യോഗ്യരായവർ ഒക്ടോബര്‍ പത്തിന് മുൻപ് ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
വിശദ വിവരങ്ങൾ:
Also Read:അമിതമായ സ്മാർട്ട് ഫോൺ ഉപയോഗത്തിൽ നിന്നും എങ്ങനെ രക്ഷനേടാം? സ്വീകരിക്കാം ഈ നാല് മാർഗങ്ങൾ!
ഗ്രേഡ് എ, കോണ്‍ഫിഡെന്‍ഷ്യല്‍ സെക്രട്ടറി-ഒന്ന്
ഗ്രേഡ് ബി
സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍- നാല്
സീനിയര്‍ സെക്യൂരിറ്റി ഓഫീസര്‍- ഒന്ന്
സീനിയര്‍ ഓഫീസര്‍ (ഇലക്ട്രിക്കല്‍)- ആറ്
സീനിയര്‍ ഓഫീസര്‍ (ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍)- രണ്ട്
സീനിയര്‍ ഓഫീസര്‍ (ലാന്‍ഡ്/ ലീഗല്‍) രണ്ട്
സീനിയര്‍ ഓഫീസര്‍ (മെക്കാനിക്കല്‍)- പത്ത്
സീനിയര്‍ ഓഫീസര്‍ (ജിയോഫിസിക്സ്)- ഒന്ന്
സീനിയര്‍ ഓഫീസര്‍ (ഇന്‍സ്ട്രുമെന്റേഷന്‍)- രണ്ട്
ഗ്രേഡ് സി
സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ (ഡ്രില്ലിംഗ്)- ഒന്ന്
സൂപ്രണ്ടിംഗ് മെഡിക്കല്‍ ഓഫീസര്‍ (റേഡിയോളജി)- ഒന്ന്
സൂപ്രണ്ടിംഗ് മെഡിക്കല്‍ ഓഫീസര്‍ (എന്‍വയോണ്‍മെന്റ്)- മൂന്ന്
സൂപ്രണ്ടിംഗ് മെഡിക്കല്‍ ഓഫീസര്‍ (ഓര്ത്തോപിഡീക്സ് സര്ജന്)- ഒന്ന്
അപേക്ഷാ ഫീസ്: 500 രൂപ.
എസ്സി, എസ്ടി, വികലാംഗര്‍, ഇഡബ്ല്യുഎസ്, വിമുക്തഭടന്മാര് എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.oilindia.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്സിക്കുക.
Post Your Comments