UAELatest NewsNewsInternationalGulf

100 ഔഡി A6 കാറുകൾ കൂടി ദുബായ് പോലീസിന്റെ ഭാഗമായി

ദുബായ്: 100 ഔഡി A6 കാറുകൾ കൂടി ദുബായ് പോലീസിന്റെ ഭാഗമായി. ഉയർന്ന നിലവാരമുള്ള A6 45 TFSI കാറുകൾ ട്രാഫിക് പോലീസിന്റെ സേവനം മെച്ചപ്പെടുത്തുമെന്നും റോഡ് സുരക്ഷ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നുമാണ് ദുബായ് പോലീസിലെ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Read Also: ഇനി കന്യകാത്വം എന്ന് ഉപയോഗിക്കേണ്ട, പകരം ‘ലൈംഗിക അരങ്ങേറ്റം’: പുതുവാക്ക് സമ്മാനിച്ച് സെക്ഷ്വൽ ഫ്രീഡം ഫിലോസഫർ ഹോഡ്ജസ്

വാഹനങ്ങൾ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളോടെയാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് അൽ നബൂദ ഓട്ടോ മൊബൈൽസ് സിഇഒ കുഞ്ഞിതപഥം രാജാറാം വ്യക്തമാക്കി. 2.0 ലിറ്റർ, 4 സിലിണ്ടർ എഞ്ചിൻ വാഹനത്തിന്റെ കരുത്ത് 245 ഹോഴ്‌സ്പവറും 370 എൻഎം ടോർക്കുമാണ്.

Read Also: കമന്റുകൾ വായിച്ചാൽ അറിയാം: എന്നിട്ട് തള്ളുന്നതോ പുരോഗമനം, ഞങ്ങൾക്ക് ജാതിയില്ല മതമില്ല, ചമ്പൂർണ സാക്ഷരത: ജിതിൻ ജേക്കബ്

shortlink

Related Articles

Post Your Comments

Related Articles


Back to top button