Latest NewsNewsLife StyleFood & CookeryHealth & Fitness

ബ്രേക്ക്ഫാസ്റ്റിന് ഇനി കിടിലനൊരു ‘മുട്ട ദോശ’ ഉണ്ടാക്കിയാലോ

ഏറ്റവും ഹെൽത്തിയായ ഒരു വിഭവമാണ് മുട്ട ദോശ. കുട്ടികൾക്ക് വളരെയ‌ധികം ഇഷ്ടപ്പെടുന്ന ഈ വിഭ​വം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

വേണ്ട ചേരുവകൾ

ദോശ മാവ് ആവശ്യത്തിന്
മുട്ട 2 ദോശക്ക് ഒരു മുട്ട
തക്കാളി 1 എണ്ണം
ചുവന്നുള്ളി 5 എണ്ണം
പച്ച മുളക് 1 എണ്ണം
ഉപ്പ് ആവശ്യത്തിന്

Read Also  :  സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ല: വിശ്വാസം വ്രണപ്പെടുത്തിയ മോഡലിനെതിരെ പോലീസ് കേസെടുത്തു

തയ്യാറാക്കുന്ന വിധം

ആദ്യം മുട്ട പൊട്ടിച്ചു കൊത്തിയരിഞ്ഞ പച്ച മുളകും, ചുവന്നുള്ളിയും, ഉപ്പും ചേർത്ത് ഇളക്കുക.
പാൻ ചൂടാക്കി എണ്ണ ഒഴിച്ച് മാവ് പരത്തുക. മുട്ട 3 ടേബിൾ സ്പൂണ്‍ അതിന്റെ മുകളിലേക്ക് ഒഴിക്കുക.
തക്കാളി അരിഞ്ഞതും ചേർക്കുക. അടച്ചു വച്ച് 2 മിനിറ്റ് വേവിക്കുക. പിന്നെ തിരിച്ചിട്ടു 1 മിനിറ്റ് കൂടി വേവിക്കുക. മുട്ട ദോശ തയ്യാറായി.. ചൂടോടെ കഴിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button