പാലക്കാട്: സംസ്ഥാനത്തെ കെഎസ്ആർടിസി സ്റ്റാൻഡുകളിൽ മദ്യശാലകൾ തുറക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ആദ്യം ബസ് സ്റ്റാൻഡുകളിൽ
പിന്നെ റേഷൻ കടകളിൽ
തുടർന്ന് സഹകരണ ബാങ്കുകളിൽ
അതിനുശേഷം ആശുപത്രികളിൽ
അവസാനം സ്കൂളുകളിൽ
പേര് മദ്യപ്രദേശ് എന്നാക്കണം ദാസാ
ഹോ, നമുക്കങ്ങ് സുഖിക്കണം വിജയാ.
Post Your Comments