തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ഫെസ്റ്റിവൽ അലവൻസും ബോണസും നൽകും. നിയമസഭയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം മുൻവർഷങ്ങളിൽ നൽകിയ പോലെ ശമ്പള അഡ്വാൻസ് ഇക്കുറി നൽകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also: കോവിഡ് മൂന്നാം തരംഗമെന്ന് സൂചന: അഞ്ചു ദിവസത്തിനിടെ കോവിഡ് ബാധിച്ചത് 242 കുട്ടികൾക്ക്
സാമ്പത്തികമായി കഴിവുള്ളവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
Read Also: കോവിഡ് മൂന്നാം തരംഗമെന്ന് സൂചന: അഞ്ചു ദിവസത്തിനിടെ കോവിഡ് ബാധിച്ചത് 242 കുട്ടികൾക്ക്
Post Your Comments