KeralaLatest News

കണ്ണൂരിൽ ക്ഷേത്രത്തിൽ കവർച്ച: തിരുവാഭരണം മോഷണം പോയി

കണ്ണൂർ: പഴയങ്ങാടി ഏഴോം കുരുംബക്കാവിൽ മോഷണം. 12 പവൻ വരുന്ന തിരുവാഭരണമാണു മോഷണം പോയത്. ഇന്നു രാവിലെയാണു മോഷണം ശ്രദ്ധയിൽ പെട്ടത്. പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button