NattuvarthaLatest NewsKeralaNews

വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കാറിൽ നിന്നും വിജിലൻസ് പിടികൂടിയത് ലക്ഷങ്ങൾ

കണ്ണൂർ വയനാട് അതിർത്തി പ്രദേശമായ ബോയ്സ് ടൗണിൽ വെച്ച് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്

മാനന്തവാടി: വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കാറിൽ നിന്നും വിജിലൻസ് പിടികൂടിയത് ലക്ഷങ്ങൾ. മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ അനുരേഷിന്റെ കാറിൽ നിന്നാണ് വിജിലൻസ് രണ്ടര ലക്ഷം രൂപ പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് വിജിലൻസ് എസ്‌പിയുടെ നേതൃത്വത്തിൽ കണ്ണൂർ വയനാട് അതിർത്തി പ്രദേശമായ ബോയ്സ് ടൗണിൽ വെച്ച് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button