NattuvarthaLatest NewsKeralaNews

പെരുമ്പാവൂരിൽ അനാശ്യാസ്യ പ്രവർത്തനം: ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു

ഈ മാസം 18 നാണ് ഇവർ കെട്ടിടം വാടകയ്ക്ക് എടുത്തത്

പെരുമ്പാവൂർ : അനാശ്യാസ്യ പ്രവർത്തനം നടത്തിയ സ്ത്രീകൾ ഉൾപ്പടെയുള്ള ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ ടൗണിന് സമീപത്ത് വാടകയ്‌ക്കെടുത്ത കെട്ടിടത്തിലാണ് അനാശ്യാസ്യ പ്രവർത്തനം നടന്നത് . മുടക്കുഴ സ്വദേശി നിഷാദ്, ശബരിലാൽ, ചേലമറ്റം സ്വദേശി പോൾ, സജീവൻ കൂടാതെ മൂന്ന് യുവതികളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

read also: കുട്ടികളെ ബലാത്സംഘം ചെയ്യുന്നു, യുവതികളുടെ സ്തനങ്ങൾ അറുത്ത് കൊല്ലുന്നു: താലിബാന് ശക്തമായ താക്കീതുമായി ഐക്യരാഷ്ട്ര സംഘടന

ഈ മാസം 18 നാണ് ഇവർ കെട്ടിടം വാടകയ്ക്ക് എടുത്തത്. യുവതികൾ ഉൾപ്പടെയുള്ളവർ രാത്രികാലങ്ങളിൽ വന്ന് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. അസമയങ്ങളിൽ അപരിചിതരായ ആളുകളും വാഹനങ്ങളും വന്ന് പോയിരുന്നതായി നാട്ടുകർ പറയുന്നു. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയിഡിലാണ് ഇവർ പിടിയിലായത്

shortlink

Related Articles

Post Your Comments


Back to top button