കൊച്ചി: മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളക്ക് സര്‍ക്കാര്‍ സ്മാരകം പണിയുന്നതിൽ വിവാദം തുടരുന്നു. സ്മാരകം പണിയുന്നതിന്റെ അനൗചിത്വം ചൂണ്ടികാട്ടിയുള്ള നിവേദനം പരിഗണിച്ച് രണ്ടാഴ്ച്ചക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. കോട്ടയം സ്വദേശികളായ ബേബി ജോസഫ്, കെഎം ജോസഫ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം.
Read Also: അനിതയെ കഴുത്തുഞെരിച്ചു കൊന്ന് ആറ്റില്‍ തള്ളാനായിരുന്നു പദ്ധതി: പ്രബീഷിന്റെ കരുനീക്കങ്ങൾ ഇങ്ങനെ..
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളക്ക് സ്മാരകം പണിയാന്‍ 2 കോടി രൂപ അനുവദിച്ച സാഹചര്യത്തിലായിരുന്നു ഹർജി. സ്മാരകം പണിയാന്‍ വ്യക്തികളെ തെരഞ്ഞെടുക്കുന്നതിനും മാര്‍ഗരേഖ വേണമെന്നാണ് ഹർജിയില്‍ പറയുന്നത്.
Post Your Comments