Latest NewsKeralaNews

വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമിക്കാന്‍ ശ്രമിച്ചത്.

തിരുവനന്തപുരം: ബ്രിട്ടന്‍, ഫ്രാന്‍സ് എന്നി രാജ്യങ്ങളിലെ രണ്ട് വിദേശ വനിതകള്‍ക്ക് നേരെ വര്‍ക്കല ബീച്ചില്‍ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. വര്‍ക്കല ഇടവ സ്വദേശി മഹേഷ് ആണ് പിടിയിലായത്. വര്‍ക്കല പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

read also: കോവിഡിനെ പരാജയപ്പെടുത്തിയ ചൈനീസ് ഭരണകൂടം മാതൃകാപരം , ഷി ജിന്‍പിങ്ങിന്റെ വാക്കുകള്‍ ആവേശകരം : എ.വിജയരാഘവന്‍

ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. വര്‍ക്കല തിരുവമ്ബാടി ബീച്ചില്‍ നടക്കാനിറങ്ങിയ സമയത്താണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്നാണ് വിദേശ വനിതകളുടെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button