Latest NewsNewsSaudi ArabiaGulf

സൗദിയിൽ പെട്രോൾ പ​മ്പി​ൽ ഇ​ന്ധ​നം നി​റ​​ക്കു​ന്ന​തി​നി​ടെ കാ​റി​ന്​ തീപിടിച്ചു

ബു​റൈ​ദ: ഖ​സീം പ്ര​വി​ശ്യ​യി​ലെ ഉ​നൈ​സ​യി​ൽ പെ​ട്രോ​ൾ പ​മ്പി​ൽ ഇ​ന്ധ​നം നി​റ​​ക്കു​ന്ന​തി​നി​ടെ കാ​റി​ന്​ തീപിടിത്തം. ഉ​ട​ൻ​ത​ന്നെ തീ​യ​ണ​ച്ച​താ​യി ഖ​സീം പ്ര​വി​ശ്യ സി​വി​ൽ ഡി​ഫ​ൻ​സ്​ വ​ക്താ​വ്​ കേ​ണ​ൽ ഇ​ബ്രാ​ഹീം അ​ബാ​ഖൈ​ൽ അറിയിച്ചു.

പെ​ട്രോ​ൾ നി​റ​ക്കു​ന്ന​തി​നി​ട​യി​ൽ ഡ്രൈ​വ​ർ പു​ക​വ​ലി​ച്ച​താ​ണ്​​ തീ​പി​ടി​ത്ത​ത്തി​ന്​ കാ​ര​ണം. അപകടത്തിൽ പ​രി​​ക്കൊ​ന്നും കൂ​ടാ​തെ ഉ​ട​നെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ഡ്രൈ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും വ​ക്താ​വ്​ പ​റ​ഞ്ഞു. പെ​ട്രോ​ൾ പ​മ്പി​നു​ള്ളി​ലെ പൊ​തു​സു​ര​ക്ഷ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ല്ലാ​വ​രും നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും വ​ക്താ​വ്​ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button