KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 3721 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1316 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2773 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 10292 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 54 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: അത്ഭുത മരുന്ന് കഴിച്ച് മിനിട്ടുകൾക്കകം കോവിഡ് ഭേദമായി എന്നവകാശപ്പെട്ടയാൾ മരിച്ചു

തിരുവനന്തപുരം സിറ്റിയിൽ 468 കേസുകൾ രജിസ്റ്റർ ചെയ്തു. 36 പേരാണ് അറസ്റ്റിലായത്. 135 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 281 കേസുകൾ രജിസ്റ്റർ ചെയ്യുകയും 129 പേർ അറസ്റ്റിലാകുകയും 517 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 1,049 കേസുകളും കൊല്ലം സിറ്റിയിൽ 526 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 468, 36, 135
തിരുവനന്തപുരം റൂറൽ – 281, 129, 517
കൊല്ലം സിറ്റി – 526, 73, 54
കൊല്ലം റൂറൽ – 1049, 64, 165
പത്തനംതിട്ട – 81, 76, 32
ആലപ്പുഴ- 34, 11, 186
കോട്ടയം – 173, 176, 184
ഇടുക്കി – 137, 41, 81

Read Also: നന്ദകുമാര്‍ തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചു, തന്റെ ഫോണ്‍ ബ്ലോക്ക് ആക്കി;കൂടുതൽ കാര്യങ്ങൾ തുറന്നു പറഞ്ഞ് നടി പ്രിയങ്ക

എറണാകുളം സിറ്റി – 144, 74, 68
എറണാകുളം റൂറൽ – 211, 56, 439
തൃശൂർ സിറ്റി – 185, 189, 137
തൃശൂർ റൂറൽ – 38, 39, 225
പാലക്കാട് – 145, 146, 62
മലപ്പുറം – 29, 28, 14
കോഴിക്കോട് സിറ്റി – 24, 24, 21
കോഴിക്കോട് റൂറൽ – 51, 72, 19
വയനാട് – 57, 0, 33
കണ്ണൂർ സിറ്റി – 62, 62, 102
കണ്ണൂർ റൂറൽ – 11, 3, 70
കാസർകോട്- 15, 17, 229

shortlink

Related Articles

Post Your Comments

Related Articles


Back to top button