Latest NewsNewsFootballSports

ഉടൻ വിരമിക്കില്ല, ഖത്തർ ലോകകപ്പാണ് തന്റെ ലക്ഷ്യം: ബഫൺ

ഈ സീസണിൽ യുവന്റസ് വിടുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും താൻ ഫുട്ബോളിൽ തുടരുമെന്ന് യുവന്റസ് ഗോൾ കീപ്പർ ബഫൺ. 42കാരനായ ബഫൺ യൂറോപ്പിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. യൂറോപ്പിൽ അല്ലെങ്കിലും പ്രധാന ലീഗിൽ തന്നെ കളിക്കുമെന്ന് താരം സൂചന നൽകി. താൻ ഇപ്പോഴും ഫിറ്റാണെന്നും തനിക്ക് ഇപ്പോഴും ബഫൺ തന്നെയാണ് താനെന്ന് തോന്നാറുണ്ടെന്നും താരം പറഞ്ഞു.

‘2022 ഡിസംബർ വരെ ഫുട്ബോളിൽ ഉണ്ടാകും. അന്ന് ഇറ്റലി ടീമിൽ തന്നെ എടുക്കുമെങ്കിൽ അവർക്ക് എടുക്കാം. തനിക്ക് ആരുടെയും ഗിഫ്റ്റ് വേണ്ട. താൻ അർഹിക്കുന്നു എങ്കിൽ അന്ന് ടീമിൽ എടുക്കട്ടെ. ഖത്തർ ലോകകപ്പാണ് തന്റെ ആഗ്രഹം. എന്നാൽ ഖത്തർ ലോകകപ്പിനുള്ള ടീമിൽ എടുത്തില്ലെങ്കിലും തനിക്ക് വിഷമം ഉണ്ടാകില്ല’ ബഫൺ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button