Latest NewsIndiaNews

300 സംഘ് പരിവാര്‍ പ്രവര്‍ത്തകരുടെ 15 ദിവസത്തെ അധ്വാനം; 140 വര്‍ഷം പഴക്കമുള്ള കോലാര്‍‍ ആശുപത്രി കോവിഡ് കെയര്‍ സെന്‍റര്‍

1880ല്‍ ഭാരത് ഗോള്‍ഡ് മൈന്‍സ് ലി 12000 സ്വര്‍ണ്ണഖനിത്തൊഴിലാളികളെ സേവിക്കാന്‍ വേണ്ടി ആരംഭിച്ചതാണ് ഈ ആശുപത്രി.

ബെംഗളൂരു: പ്രവർത്തന രഹിതമായ 140 വര്‍ഷം പഴക്കമുള്ള കോലാര്‍ ആശുപത്രി കോവിഡ് പ്രതിരോധത്തിന്‍റെ കേന്ദ്രമാക്കി മാറ്റി സംഘ്പരിവാര്‍. ബിജെപി, ആര്‍എസ് എസ്, വിഎച്ച്‌പി, മറ്റ് സംഘ്പരിവാര്‍ സംഘടനകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 300 സന്നദ്ധപ്രവര്‍ത്തകര്‍ 15 ദിവസം രാപ്പകലില്ലാതെ പ്രവർത്തിച്ചതിന്റെ ഫലമായാണ് കോലാര്‍ ആശുപത്രി 300 കിടക്കകളുള്ള സെന്‍ററാക്കി മാറിയത്.

read also: മാസ്‌ക് ധരിച്ചില്ല; നടുറോഡിൽ വെച്ച് സ്ത്രിയെ മർദ്ദിച്ച് പോലീസ് ഉദ്യോഗസ്ഥർ

കര്‍ണ്ണാടകയിലെ ആദ്യ ഓക്‌സിജന്‍ ഉല്‍പാദ പ്ലാന്‍റ് ആരംഭിച്ചിരിക്കുന്നത് ഇവിടെയാണ്. മിനിറ്റില്‍ 500 ലിറ്റര്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന പ്ലാന്റാണിത്.

1880ല്‍ ഭാരത് ഗോള്‍ഡ് മൈന്‍സ് ലി 12000 സ്വര്‍ണ്ണഖനിത്തൊഴിലാളികളെ സേവിക്കാന്‍ വേണ്ടി ആരംഭിച്ചതാണ് ഈ ആശുപത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button