Latest NewsKeralaIndia

ഉറങ്ങിക്കിടക്കുന്നതിനിടെ എ.​സി പൊ​ട്ടി​ത്തെ​റി​ച്ച്‌ ദമ്പതികള്‍ മ​രി​ച്ചു

പരിക്കേറ്റ ഉ​ഷ ഇ​ന്ന​ലെ രാവിലെയും ജോ​യി ഉ​ച്ച​യോ​ടെ​യു​മാ​ണ് മ​രി​ക്കു​ന്ന​ത്.

പേ​രാ​മ്പ്ര: ബെ​ല്ലാ​രി​യി​ല്‍ എ.​സി പൊ​ട്ടി​ത്തെ​റി​ച്ച്‌ കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ ദ​മ്പ​തി​ക​ള്‍ മ​രി​ച്ചു. ബെ​ല്ലാ​രി​യി​ലെ ബി​സി​ന​സു​കാ​ര​നായ പേ​രാമ്പ്ര കോ​ടേ​രി​ച്ചാ​ല്‍ അ​പ്പ​ക്ക​ല്‍ ജോ​യി (67) ഭാ​ര്യ ഉ​ഷ (60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

read also: കോവിഡ് അല്ലാത്ത മൃതദേഹങ്ങൾ വന്നാൽ ഒഴിവാക്കും, സംസ്കാരത്തിനു ബുക്ക്‌ ചെയ്ത് കാത്തു നിൽക്കേണ്ടത് കേരളത്തിൽ

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ ഉ​റ​ങ്ങി കി​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വി​ന്‍​ഡോ എ​യ​ര്‍ ക​ണ്ടീ​ഷ​ന്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ അപകടമുണ്ടായത്. പരിക്കേറ്റ ഉ​ഷ ഇ​ന്ന​ലെ രാവിലെയും ജോ​യി ഉ​ച്ച​യോ​ടെ​യു​മാ​ണ് മ​രി​ക്കു​ന്ന​ത്. മ​ക്ക​ള്‍: ശി​ഖ, സു​ബി​ന്‍. മ​രു​മ​ക​ന്‍: ജോ​ര്‍​ജ് എ​ഡി​സ​ണ്‍ ചീ​രാ​ന്‍. സം​സ്കാ​രം പി​ന്നീ​ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button