
തിരുവനന്തപുരം: കല്ലമ്പലത്ത് വാഹനാപകടം. കെഎസ്ആര്‍ടിസി ബസും മിനിവാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒന്‍പതു പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആലപ്പുഴ സ്വദേശി മുനീര്‍ (41) ആണ് മരിച്ചത്. വില്യം (63), സ്വദേശിനി സജിന (45), യൂജിന്‍ (48), സ്വദേശി അനീഷ് (29), സരളാമണിയമ്മ (67), മീരാസാഹിബ് (62), മീരാന്‍ മെഹബൂബ് (65), ജയകുമാര്‍ (47), ആന്റണി (34) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
Post Your Comments