![](/wp-content/uploads/2021/04/covid-sukhpura.jpg)
വയനാട്: വയനാട് ജില്ലയില്‍ ഇന്ന് 325 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 151 പേര്‍ രോഗമുക്തി നേടി. 309 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊറോണ വൈറസ് രോഗബാധ ഉണ്ടായിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.58 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 42166 ആയി ഉയർന്നു.
31446 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 10219 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇവരില്‍ 9496 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
Post Your Comments