Latest NewsNewsIndia

കര്‍ണാടക ഉപതെരഞ്ഞെടുപ്പിലും തകർപ്പൻ വിജയം സ്വന്തമാക്കി ബിജെപി

ബം​ഗ​ളൂ​രു : കര്‍ണാടക ഉപതെരഞ്ഞെടുപ്പിലും തകർപ്പൻ വിജയം സ്വന്തമാക്കി ബിജെപി. തെരഞ്ഞെടുപ്പ് നടന്ന ബെ​ള​ഗാ​വി ലോ​ക്​​സ​ഭ മ​ണ്ഡ​ലം ബി.​ജെ.​പി നി​ല​നി​ര്‍​ത്തി. മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്​ അം​ഗ​ദി മ​രി​ച്ച​തോ​ടെ ഒ​ഴി​വു​വ​ന്ന സീ​റ്റി​ല്‍ അ​ദ്ദേ​ഹ​ത്തിന്റെ ഭാ​ര്യ മം​ഗ​ള അം​ഗ​ദി​യാ​യി​രു​ന്നു ബി.​ജെ.​പി സ്​​ഥാ​നാ​ര്‍​ഥി. കോ​ണ്‍​ഗ്ര​സ്​ സ്​​ഥാ​നാ​ര്‍​ഥി​യാ​യ സ​തീ​ഷ്​ ജാ​ര്‍​ക്കി​ഹോ​ളി​യു​മാ​യി ഇ​ഞ്ചോ​ടി​ഞ്ച്​ ന​ട​ന്ന മ​ത്സ​ര​ത്തി​നൊ​ടു​വി​ല്‍ 2903 വോ​ട്ടി​നാ​ണ്​ മം​ഗ​ള​യു​ടെ ജ​യം. 2004 മു​ത​ല്‍ ബി.​ജെ.​പി​യു​ടെ ​ൈക​വ​ശ​മു​ള്ള മ​ണ്ഡ​ല​മാ​ണി​ത്.

Read Also : തെ​ര​ഞ്ഞെ​ടു​പ്പി​ലെ വമ്പൻ പ​രാ​ജ​യം : കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ജി​വ​ച്ചു 

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന ര​ണ്ടു​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ബി.​ജെ.​പി​യും കോ​ണ്‍​ഗ്ര​സും ഓരോ സീറ്റിൽ വി​ജ​യി​ച്ചു. ബി​ദ​റി​ലെ ബ​സ​വ​ക​ല്യാ​ണ്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്ന്​ ബി.​ജെ.​പി പി​ടി​ച്ചെ​ടു​ത്ത​പ്പോ​ള്‍ റാ​യ്​​ച്ചൂ​രി​ലെ മ​സ്​​കി​യി​ല്‍ ബി.​ജെ.​പി അ​പ്ര​തീ​ക്ഷി​ത തോ​ല്‍​വി വ​ഴ​ങ്ങി. ബ​സ​വ​ക​ല്യാ​ണി​ലെ ബി.​ജെ.​പി സ്​​ഥാ​നാ​ര്‍​ഥി ശ​ര​ണു സ​ല​ഗ​ര്‍ 70,566ഉം ​കോ​ണ്‍​ഗ്ര​സ്​ സ്​​ഥാ​നാ​ര്‍​ഥി മ​ല്ല​മ്മ 49,662ഉം ​വോ​ട്ട്​ നേ​ടി. അ​തേ​സ​മ​യം, സ​ഖ്യ​സ​ര്‍​ക്കാ​റി​നെ അ​ട്ടി​മ​റി​ച്ച ഓ​പ​റേ​ഷ​ന്‍ താ​മ​ര​യി​ല്‍ ബി.​ജെ.​പി​യി​ലേ​ക്ക്​ ചേ​ക്കേ​റി​യ പ്ര​താ​പ്​​ഗൗ​ഡ പാ​ട്ടീ​ല്‍ തോ​റ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button