തിരഞ്ഞെടുപ്പിന്റെ ആദ്യത്തെ ലീഡുകൾ പുറത്തു വരുമ്പോൾ എൻ ഡി എ യുടെ ഉറച്ച കാൽവെയ്പ്പുകളാണ് കേരളത്തിൽ ദൃശ്യമാകുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണിതുടങ്ങിയപ്പോഴേ ലീഡ് ഉയർത്തിയ കുമ്മനം രാജശേഖരനും, പിറകിലായെങ്കിലും ലീഡ് തിരിച്ചു പിടിച്ച സുരേഷ് ഗോപിയും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അടയാളപ്പെടാൻ പോകുന്നവരാണ്.
Also Read:അതിർത്തി കടക്കാതെ സിപിഎം; അധികാരം ഉറപ്പിച്ച് ബിജെപി
എന്നാൽ പാലക്കാട്ടെ മെട്രോമാൻ ഇ ശ്രീധരന്റെ വ്യക്തമായ ഭൂരിപക്ഷം ബി ജെ പിയുടെ വലിയ വിജയം തന്നെയായി കണക്കാക്കേണ്ടതുണ്ട്. എൻ ഡി എ സ്ഥാനർഥികളായി മത്സരിച്ച ഈ മൂന്നുപേരും അവരുടെ വ്യക്തിത്വങ്ങൾ കൊണ്ട് ജനഹൃദയങ്ങളെ പിടിച്ചു പറ്റിയവരാണ്.
Post Your Comments