
മലപ്പുറം : തവനൂരില്‍ എൽഡിഎഫ് സ്ഥാനാർഥി കെ.ടി. ജലീൽ പിന്നിൽ. യുഡിഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ 322 വോട്ടിന് മുന്നിലായിരിക്കുയാണ്. പാലക്കാട് ഇ ശ്രീധരൻ രണ്ടായിരം വോട്ട് ലീഡ് നേടുകയാണ്.
80 സീറ്റുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. ഏറ്റവുമധികം ശ്രദ്ധനേടിയ നേമം മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ മുന്നിലാണ്. പാലാ മണ്ഡലത്തിൽ ജോസ് കെ. മാണി ലീഡ് ചെയ്യുന്നുണ്ട്. അതേസമയം, യുഡിഎഫ് 58 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.
Post Your Comments