COVID 19Latest NewsIndiaNewsInternational

ഇന്ത്യയിലേക്ക് മെഡിക്കൽ സഹായങ്ങൾ സൗജന്യമായി എത്തിക്കുമെന്ന് ഖത്തർ എയർവേസ്

ദോ​ഹ: ​കോ​വി​ഡ്​ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ ഇ​ന്ത്യ​യി​ലേ​ക്ക്​ മെ​ഡി​ക്ക​ല്‍ സ​ഹാ​യ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​വ സൗ​ജ​ന്യ​മാ​യി എ​ത്തി​ക്കാ​മെ​ന്ന്​ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​​സ്​ അ​റി​യി​ച്ചു. ആ​ഗോ​ള വി​ത​ര​ണ​ക്കാ​രി​ല്‍​നി​ന്നു​ള്ള മെ​ഡി​ക്ക​ല്‍ സ​ഹാ​യ​മ​ട​ക്ക​മു​ള്ള​വ സൗ​ജ​ന്യ​മാ​യി ഇ​ന്ത്യ​യി​ല്‍ എ​ത്തി​ക്കാ​ന്‍ ത​യാ​റാ​ണ്. ഇ​ന്ത്യ​ക്കാ​യു​ള്ള ആ​ഗോ​ള​സ​ഹാ​യ പ​ദ്ധ​തി​യി​ല്‍ ക​മ്ബ​നി​യും പ​ങ്കാ​ളി​ക​ളാ​വു​ക​യാ​ണ്. ലോ​ക​ത്തി​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള 300 ട​ണ്‍ വ​സ്​​തു​ക്ക​ള്‍ ദോ​ഹ​യി​ല്‍ എ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ്​ ​ആ​ദ്യം ആ​സൂ​ത്ര​ണം ചെ​യ്​ തി​രി​ക്കു​ന്ന​ത്. പി​ന്നീ​ട്​ ഇ​ത്​ കാ​ര്‍​ഗോ വി​മാ​ന​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ക്കും.

Also Read:കേരളത്തിന് വാക്സീൻ ഉടൻ നൽകാനാവില്ല: സീറം ഇൻസ്റ്റിറ്റ്യൂട്ട്

കാ​ര്‍​ഗോ​യി​ല്‍ പി.​പി.​ഇ കി​റ്റ്, ഓ​ക്​​സി​ജ​ന്‍ ക​ണ്ടെ​യ്​​ന​റു​ക​ള്‍, മ​റ്റ്​ അ​വ​ശ്യ​മെ​ഡി​ക്ക​ല്‍ വ​സ്​​തു​ക്ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ്​ ഉ​ണ്ടാ​വു​ക. വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും വി​ത​ര​ണ​ക്കാ​രും സം​ഭാ​വ​ന ചെ​യ്​​ത സാ​ധ​ന​ങ്ങ​ള്‍ അ​ട​ക്ക​മാ​യി​രി​ക്കും ഇ​ത്.ഇ​ന്ത്യ​യു​മാ​യി ത​ങ്ങ​ള്‍​ക്ക്​ ദീ​ര്‍​ഘ​കാ​ല​ത്തെ​യും ആ​ഴ​ത്തി​ലു​മു​ള്ള ബ​ന്ധ​മാ​ണു​ള്ള​തെ​ന്ന്​ ഗ്രൂ​പ്​ സി.​ഇ.​ഒ അ​ക്​​ബ​ര്‍ അ​ല്‍ ബാ​കി​ര്‍ പ​റ​ഞ്ഞു.

ഇ​ന്ത്യ രൂ​ക്ഷ​മാ​യ കോ​വി​ഡ്​ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​ത്​ ത​ങ്ങ​ള്‍ കാ​ണു​ന്നു​ണ്ട്. കോ​വി​ഡ്​ ഭീ​ഷ​ണി തു​ട​ങ്ങി​യ​തി​നു​ ശേ​ഷം ഇ​തു​വ​രെ ലോ​ക​ത്തി​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​യി 20 മി​ല്യ​ന്‍ ഡോ​സ്​ വാ​ക്​​സി​നാ​ണ്​ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​​സ്​ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. യൂ​നി​സെ​ഫി​​െന്‍റ മാ​നു​ഷി​ക പ​ദ്ധ​തി​ക​ളെ സ​ഹാ​യി​ക്കു​മെ​ന്ന അ​ഞ്ചു​വ​ര്‍​ഷ ക​രാ​റി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. കോ​വി​ഡി​​ന്‍െന്‍റ ആ​ദ്യ​ത്തി​ല്‍​ത​ന്നെ ചൈ​ന​യ​ട​ക്ക​മു​ള്ള വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ സ​ഹാ​യ​വ​സ്​​തു​ക്ക​ള്‍ ക​മ്ബ​നി അ​യ​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button