കൊച്ചി: പിണറായി ഭരണത്തെ അനുകൂലിച്ച് എഴുത്തുകാരന് എന്‍.എസ് മാധവന്. കേരളത്തിൽ എല്‍ഡിഎഫ് തുടര്‍ഭരണം നേടുമെന്ന് എന്‍.എസ്. മാധവന് വ്യക്തമാക്കി. 80 സീറ്റ് നേടി എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
These are my seat projections for Kerala assembly elections. These have a shelf-life of roughly four days:)
LDF: 8️⃣0️⃣
UDF:5️⃣9️⃣
T20: 0️⃣1️⃣
— N.S. Madhavan (@NSMlive) April 28, 2021
എല്‍ഡിഎഫ് 80, യുഡിഎഫ് 59, ട്വന്റി- 20 ഒരു സീറ്റ് എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പ്രവചനം. ജില്ല തിരിച്ചുള്ള സീറ്റ് കണക്കുകളും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്.
Post Your Comments