Latest NewsNewsInternational

ഇന്ത്യ, പാക്കിസ്ഥാൻ വിമാനങ്ങൾക്ക് വിലക്കുമായി കാനഡ

30 ദിവസത്തേക്കാണ് വിലക്ക്.

ഒട്ടാവ∙ ലോകത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽനിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി കാനഡ. 30 ദിവസത്തേക്കാണ് വിലക്ക്.

Read Also: രാജ്യത്ത് കാര്‍ഷിക കയറ്റുമതിയില്‍ വന്‍ കുതിപ്പ്; ഗോതമ്പ് കയറ്റുമതിയില്‍ 727 ശതമാനം വളര്‍ച്ച

വാക്സീൻ, പിപിഇ കിറ്റ് തുടങ്ങിയ അവശ്യസാധനങ്ങളുമായെത്തുന്ന കാർഗോ വിമാനങ്ങൾക്ക് വിലക്ക് ബാധകമല്ലെന്ന് കാനഡ ഗതാഗത മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button