വാഷിംഗ്ടൺ: അമേരിക്കയിലെ വിവാദങ്ങൾ സൃഷ്ട്ടിച്ച കറുത്തവര്ഗക്കാരന് ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തിലെ പ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന് ഡെറിക് ഷോവിന് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഷോവിനെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി അറിയിച്ചു.
Read Also: ഇന്ത്യയില്‍ സിംഗിൾ ഡോസ് വാക്സിന് പരീക്ഷണത്തിനായി അപേക്ഷ നല്കി ജോണ്സണ് ആന്റ് ജോണ്സണ്
എന്നാൽ ഷോവിനുള്ള ശിക്ഷ എട്ട് ആഴ്ചയ്ക്കുള്ളില്‍ വിധിക്കും. മൂന്ന് കുറ്റങ്ങളിലായി ഷോവിന് 75 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. കോടതി നടപടികള്‍ പ്രസിഡന്റ് ജോ ബൈഡന് വൈറ്റ് ഹൗസിലിരുന്ന് വീക്ഷിച്ചു. കഴിഞ്ഞ മേയ് 25 നാണ് ജോര്‍ജ് ഫ്ളോയിഡ്.
Post Your Comments