തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും അധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2089 കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്തു. 231 പേരാണ് അറസ്റ്റിലായത്.
തിരുവനന്തപുരം റൂറലിൽ 429 കേസുകൾ രജിസ്റ്റർ ചെയ്യുകയും 267 പേർ അറസ്റ്റിലാകുകയും ചെയ്തു. കൊല്ലം റൂറലിൽ 559 കേസുകളും കൊല്ലം സിറ്റിയിൽ 1591 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ):
തിരുവനന്തപുരം സിറ്റി – 2089, 231, 1
തിരുവനന്തപുരം റൂറൽ – 429, 267, 0
കൊല്ലം സിറ്റി – 1591, 236, 2
കൊല്ലം റൂറൽ – 559, 47, 0
പത്തനംതിട്ട – 36, 36, 0
ആലപ്പുഴ- 73, 26, 0
കോട്ടയം – 69, 82, 0
ഇടുക്കി – 47, 16, 0
എറണാകുളം സിറ്റി – 44, 25, 0
എറണാകുളം റൂറൽ – 86, 26, 0
തൃശൂർ സിറ്റി – 3, 3, 0
തൃശൂർ റൂറൽ – 9, 9, 1
Read Also: തൃശൂർ രാമവർമപുരം പോലീസ് പരിശീലന കേന്ദ്രത്തിൽ 52 പേർക്ക് കോവിഡ്; നിരീക്ഷണ പട്ടികയിൽ നൂറിലേറെ പേർ
പാലക്കാട് – 13, 25, 0
മലപ്പുറം – 4, 8, 1
കോഴിക്കോട് സിറ്റി – 9, 9, 3
കോഴിക്കോട് റൂറൽ – 32, 48, 6
വയനാട് – 4, 0, 1
കണ്ണൂർ സിറ്റി – 24, 24, 0
കണ്ണൂർ റൂറൽ – 9, 9, 0
കാസർകോട് – 14, 15, 0
Post Your Comments