KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്തത് 4513 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 17432 പേർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4513 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1216 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 13 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 17432 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: ആശങ്ക ഉയരുന്നു; മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനത്തിന് ശമനമില്ല

തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും അധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1987 കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്തു. 178 പേരാണ് അറസ്റ്റിലായത്.

തിരുവനന്തപുരം റൂറലിൽ 473 കേസുകൾ രജിസ്റ്റർ ചെയ്യുകയും 294 പേർ അറസ്റ്റിലാകുകയും ചെയ്തു. കൊല്ലം റൂറലിൽ 340 കേസുകളും കൊല്ലം സിറ്റിയിൽ 1189 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ):

തിരുവനന്തപുരം സിറ്റി -1987, 178, 0
തിരുവനന്തപുരം റൂറൽ – 473, 294, 0
കൊല്ലം സിറ്റി – 1189, 212, 0
കൊല്ലം റൂറൽ – 340, 0, 0
പത്തനംതിട്ട – 64, 66, 0
ആലപ്പുഴ- 65, 41, 0
കോട്ടയം – 72, 85, 0
ഇടുക്കി – 67, 24, 2

Read Also: ‘സി.പി.എമ്മിനെ പറ്റി ജി. സുധാകരന് പോലും ഒരു ചുക്കും അറിയില്ല, ജിഹാദികൾ പാർട്ടിയെ ഹൈജാക്ക് ചെയ്തു’; സന്ദീപ് വാചസ്പതി

എറണാകുളം സിറ്റി – 52, 39, 0
എറണാകുളം റൂറൽ – 97, 25, 1
തൃശൂർ സിറ്റി – 3, 12, 0
തൃശൂർ റൂറൽ – 5, 10, 0
പാലക്കാട് – 12, 28, 1
മലപ്പുറം – 1, 2, 0
കോഴിക്കോട് സിറ്റി – 1, 1, 1
കോഴിക്കോട് റൂറൽ – 43, 65, 8
വയനാട് – 9, 0, 0
കണ്ണൂർ സിറ്റി – 8, 8, 0
കണ്ണൂർ റൂറൽ – 8, 8, 0
കാസർകോട് – 17, 118, 0

Read Also: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ ആയുഷ് വിഭാഗങ്ങളും; ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം

shortlink

Related Articles

Post Your Comments

Related Articles


Back to top button