കണ്ണൂര്‍: വീട്ടിലെ കിടപ്പുമുറിയിൽ തീ പൊള്ളലേറ്റ് കണ്ട അമ്മയും കുഞ്ഞും മരിച്ചു. കണ്ണൂർ മട്ടന്നൂരിലെ കാനാട് ആണ് സംഭവം. നിമിഷ നിവാസില്‍ നിഷാദിന്റെ ഭാര്യ കെ ജിജിന (24), മകള്‍ അന്‍വിക (4) എന്നിവരാണ് മരിച്ചത്.
വീട്ടിലെ കിടപ്പുമുറിയിലാണ് ഇരുവരെയും ഗുരുതരമായി തീപൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Post Your Comments