Latest NewsIndiaNews

ആ​രോ​ഗ്യ​വും സ​മാ​ധാ​ന​വും ന​ല്‍​ക​ട്ടെ..; ​മല​യാ​ളി​ക​ള്‍​ക്ക് വി​ഷു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: മ​ല​യാ​ളി​ക​ള്‍​ക്ക് വി​ഷു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. പു​തു​വ​ര്‍​ഷം ഐ​ശ്വ​ര്യ​വും ആ​രോ​ഗ്യ​വും സ​മാ​ധാ​ന​വും ന​ല്‍​ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. അതേസമയം കേരളീയർക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ മലയാളത്തിലാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്. ലോകമെമ്പാടുമുള്ള എല്ലാ കേരളീയർക്കും വിഷു ആശംസകൾ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Read Also: മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

എല്ലാ കേരളീയർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസകൾ നേരുന്നു. ഈ പുതുവർഷം നിങ്ങൾക്കെല്ലാവർക്കും ആയുരാരോഗ്യവും സന്തോഷവും നൽകുന്നതാകട്ടെ- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. നിരവധി പേരാണ് പ്രധാനമന്ത്രിയുടെ ആശംസയ്ക്ക് താഴെ കമന്റുകളുമായെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button