KeralaLatest NewsNews

‘മതേതരം പാടി നടക്കുന്നവർ അടുത്ത തലമുറയ്ക്ക് വേണ്ടി ഒരുക്കുന്നത് ഒരു മിനിപാകിസ്ഥാൻ’; യുവമോർച്ച ജില്ലാ സെക്രട്ടറി അഖിൽ

പാലക്കാട് കടമ്പഴിപ്പുറത്ത് വായില്യാംകുന്ന് ക്ഷേത്രഭൂമിയിൽ ലീഗിൻ്റെ കൊടിയുയർത്തിയും മുസ്ളിം ഹിന്ദു പ്രണയം പറഞ്ഞും നടത്തിയ ഷൂട്ടിംഗ് നിർത്തിച്ച സംഭവത്തിൽ ആർ എസ് എസ് പ്രവർത്തകർക്ക് പിന്തുണയുമായി ബിജെപിയുടെ യുവ മോർച്ചയുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറി അഖിൽ വർഗീസ്. മതേതരം പാടി നടക്കുന്നവർ അടുത്ത തലമുറയ്ക്ക് വേണ്ടി ഒരുക്കി വെക്കുന്നത് ഒരു മിനിപാകിസ്ഥാൻ ആണെന്ന് അഖിൽ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

Also Read:കേരളത്തിൽ ഇന്ന് മുതൽ നിഴലുകൾ ഉണ്ടാവില്ല ; പ്രതിഭാസം സംഭവിക്കാൻ പോകുന്നത് ചില പ്രത്യേക സമയങ്ങളിൽ മാത്രം

ക്ഷേത്ര മുറ്റത്ത്‌ പാക്കിസ്ഥാൻ കൊടിയും കുത്തി ആഭാസത്തിനു വന്നവരെ തുരത്തിയ RSS പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. വീണ്ടും പറയുന്നത് ഒന്നേയുള്ളു,പിടിച്ചടക്കുവാനും അധിനിവേശങ്ങൾക്കും ആയിരത്തി ഒന്ന് വഴികൾ ഉപയോഗിക്കപ്പെടും, നാമറിയാതെ തന്നെ നമ്മുടെ ഭൂമിയും സമൂഹവും സംസ്കാരവും മാഞ്ഞുകൊണ്ടേയിരിക്കും… അവർ ഗൂഡാലോചനകളും പദ്ധതികളും തുടർച്ചയായ് നടപ്പാക്കി കൊണ്ടിരിക്കുമ്പോൾ നാം മൂന്നു നേരം മതേതരത്വവും പാടി നടക്കും… ആദ്യം അവർക്ക് തകർക്കേണ്ടത് ഇവിടുത്തെ ഹിന്ദുത്വ സംസ്കാരത്തെയാണ്, ആ സംസ്കാരത്തെ തകർത്തതിന് ശേഷം പ്രതിഷ്‌ഠിക്കാൻ ശ്രമിക്കുന്നത്, സിറിയയിലും ഇറാഖിലും, ലെബനോനിലും പലസ്തീനിലും പരീക്ഷിച്ചു പരാജയപ്പെട്ട പ്രാകൃത സംസ്കാരമാണ്. ക്ഷേത്രത്തിനു പകരം ഒരു പള്ളിയിലാണ് കാവി കൊടി കുത്തിയതെങ്കിൽ എന്താകുമായിരുന്നു ഇവിടുത്തെ അവസ്ഥ എന്ന് മനസിലാക്കിയാൽ നല്ലത്. ജിഹാദികൾ കേരളത്തെ ഒരു പഴയ കാശ്മീർ ആക്കാൻ ഉള്ള തയാറെടുപ്പിലാണ്. മതേതരം പാടി നടക്കുന്നവർ അടുത്ത തലമുറയ്ക്ക് വേണ്ടി ഒരുക്കി വെക്കുന്നത് ഒരു മിനിപാകിസ്ഥാൻ ആണ്.

https://www.facebook.com/akhilthannithodu/posts/6634873676575120

shortlink

Related Articles

Post Your Comments

Related Articles


Back to top button