Latest NewsKeralaNattuvarthaNews

അജ്‌മലിനു വേണ്ടി പ്രാർത്ഥിക്കാനും തിരച്ചിലിനിറങ്ങാനും ഒരു ക്ഷേത്രം ; ഈ മതേതരത്വമാണ് ഇന്ത്യയുടെ സൗന്ദര്യം

ഇന്ത്യയുടെ മതേതരത്വത്തിന് ഏറ്റവും ഭംഗി നൽകുന്ന ഒരു വാർത്തയാണിത്

കാ​ഞ്ഞ​ങ്ങാ​ട്: വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രരം പ​ന്തു ക​ളി​ക്കു​ന്ന​തി​നി​ടെ തി​ര​മാ​ല​ക്കി​ട​യി​ലെ ചു​ഴി​യി​ല്‍​പെ​ട്ട് ഒ​ൻപതാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി അ​ജ്മ​ലി​നെ കാ​ണാ​താ​യി.ക​ട​പ്പു​റ​ത്തെ സ​ക​രി​യ്യ​യു​ടെ മ​ക​നാ​ണ് അജ്മൽ.എന്നാൽ അ​ജ്മ​ലി​നെ കാ​ണാ​താ​യ​വി​വ​രം കി​ട്ടി​യ ഉ​ട​നെ അ​ജാ​നൂ​ര്‍ ക​ട​പ്പു​റം ശ്രീ ​കു​റും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര ക​മ്മി​റ്റി അ​ടി​യ​ന്ത​ര​മാ​യി ചേ​ര്‍​ന്ന് ഒരു തീ​രു​മാ​ന​മെ​ടു​ക്കു​ക​യും അ​ത് ക്ഷേ​ത്ര​സ്ഥാ​നി​ക​ന്‍ മൈ​ക്കി​ലൂ​ടെ വി​ളി​ച്ചു​പ​റ​യു​ക​യു​മാ​യി​രു​ന്നു. “നി​ങ്ങ​ള്‍​ക്കി​നി വി​ശ്ര​മ​മി​ല്ല, തോ​ണി​ക​ളെ​ടു​ത്ത് അ​ജ്മ​ല്‍ മോ​നാ​യി തി​ര​ച്ചി​ലി​നി​റ​ങ്ങ​ണം, മ​ക​ന്റെ ജീ​വ​ന്‍ തി​രി​ച്ചു കി​ട്ടാ​ന്‍ വി​ള​ക്കു​വെ​ച്ച്‌ പ്രാ​ര്‍​ഥി​ക്കു​ക​യും വേ​ണം.
എന്നായിരുന്നു ആ ആഹ്വാനം”.

Also Read:സര്‍ക്കാറിന്‍റെ പണം അദ്ദേഹം വാങ്ങിയിട്ടില്ല; ജലീലിനെ ന്യായീകരിച്ച് ‌മന്ത്രി ബാലന്‍

ആ​യി​ര​ക്ക​ണ​ക്കി​ന് അം​ഗ​ങ്ങ​ളു​ള്ള ക്ഷേ​ത്ര അം​ഗ​ങ്ങ​ള്‍ ആ​രും ഒ​രു ജോ​ലി​ക്കും പോ​ക​രു​തെ​ന്നും ആ​വ​ശ്യ​മു​ള്ള വ​ള്ള​ങ്ങ​ള്‍ എ​ടു​ത്ത് ക​ട​ലി​ലും ക​ര​യി​ലും തി​ര​ച്ചി​ല്‍ ദൗ​ത്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട​ണ​മെ​ന്നും നി​ര്‍​ദേ​ശം കൊ​ടു​ത്തു. കു​റും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര സ്ഥാ​നി​ക​രു​ടെ നി​ര്‍​ദേ​ശം വ​രു​ന്ന​തി​നു​മു​ന്നേ ത​ന്നെ നൂ​റു​ക​ണ​ക്കി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ബ​ല്ലാ ക​ട​പ്പു​റ​ത്ത് എ​ത്തി​ച്ചേ​ര്‍​ന്ന​ത്. ചി​ല​ര്‍ വീ​ടു​ക​ളി​ല്‍ വി​ള​ക്കു​വെ​ച്ച്‌ പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന ന​ട​ത്തു​ക​യും ചെ​യ്തു. ക​ട​പ്പു​റ​ത്ത് എ​ത്തി​യ സ്ത്രീ​ക​ള്‍ സ്വ​ന്തം മ​ക​ന്റെ വി​യോ​ഗ​മെ​ന്ന​പോ​ലെ പൊ​ട്ടി​ക്ക​ര​യു​ന്നു​ണ്ടാ​യി​രു​ന്നു. ഇതാണ് ഇന്ത്യയുടെ മതേതരത്വത്തിന്റെ ഭംഗി.

അന്ന് മുതൽ ആ നാട് മുഴുവൻ ജാതിമത ഭേദമില്ലാതെ അജ്മലിന് വേണ്ടി തിരച്ചിൽ തുടങ്ങി. സ്ത്രീ​ക​ളാ​യ ചി​ല​ര്‍ വീ​ടു​ക​ളി​ല്‍ പോ​യി ടോ​ര്‍​ച്ച്‌ ലൈ​റ്റും ചൂ​ട്ടും ഉ​പ​യോ​ഗി​ച്ച്‌ അ​ര്‍​ധ​രാ​ത്രി വ​രെ ബ​ല്ലാ​ക​ട​പ്പു​റ​ത്തി​‍ തീ​ര​ത്ത് ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.45ഓ​ട​ടു​ത്താ​ണ് 200 മീ​റ്റ​റി​ന​പ്പു​റ​ത്തു​വെ​ച്ച്‌
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ മോ​ഹ​ന​ൻ ചേ​ത​ന​യ​റ്റ അ​ജ്മ​ലി​​നെ ക​ണ്ടെ​ത്തി​യ​ത്. ആ നാടിപ്പോൾ അജ്​മലി‍െന്‍റ വേര്‍പാടിന്റെ ദു:ഖത്തില്‍ മുങ്ങിയിരിക്കുകയാണ്. അവിടുത്തെ ഓരോ വീടുകൾക്കും അജ്മലിനെ അറിയാം. മതവും മനുഷ്യനുമപ്പുറം സ്നേഹമാണ് ഏറ്റവും വലുതെന്ന തിരിച്ചറിവാണ് ഈ വാർത്ത.

shortlink

Related Articles

Post Your Comments

Related Articles


Back to top button