
കണ്ണൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ. സിപിഎമ്മിനെതിരെ പരിഹാസം കലർത്തിയാണ് ഫേസ്‌ബുക്ക് പോസ്റ്റ്. കുറിപ്പ് ഇങ്ങനെ,
കേരളം ചുവക്കും എന്നു പറഞ്ഞപ്പോൾ ഇത്രപെട്ടെന്ന് ചുവക്കും എന്നു കരുതിയില്ല. കണ്ണൂർ പാനൂരിൽ ബോംബ് എറിഞ്ഞും വെട്ടിയും ഒരു ലീഗുകാരനെ ചുവപ്പിച്ചിട്ടുണ്ട്.
പ്രാവിനും നായയ്ക്കും കുരങ്ങനും വരെ അന്നം കൊടുത്തവരാണ്. മനുഷ്യരെ കണ്ടാൽ അപ്പോൾ ചുവപ്പിക്കണം.
ഹരി ഓം.
Post Your Comments