Latest NewsNewsGulfCrimeOman

കര്‍മ്മങ്ങളിലൂടെ പണം ഇരട്ടിപ്പിക്കാൻ കഴിയും; ഒമാനിൽ രണ്ടുപേർ പിടിയിൽ

മസ്‌കറ്റ്: ചില കര്‍മ്മങ്ങളിലൂടെ പണം വര്‍ധിപ്പിക്കാനും ഇരട്ടിപ്പിക്കാനുള്ള കഴിവുണ്ടെന്ന വ്യാജേന തട്ടിപ്പ് നടത്തിയ രണ്ടുപേര്‍ ഒമാനില്‍ അറസ്റ്റിൽ ആയിരിക്കുന്നു. ആളുകളെ കബളിപ്പിച്ച രണ്ടുപേരെ കുറ്റാന്വേഷണ വിഭാഗവും ക്രിമിനല്‍ ഇന്‍വെസ്റ്റിഡേഷന്‍സ് വിഭാഗവും ചേര്‍ന്ന് അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി. അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button