COVID 19Latest NewsSaudi ArabiaNewsGulf

കോവിഡ് 19: സൗദിയില്‍ നാല് വാണിജ്യ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി

സൗദിയില്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ പ്ര​വ​ര്‍​ത്തി​ച്ച നാ​ല് സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടി. ന​ഗ​ര​സ​ഭ​യു​ടെ കീഴി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ നി​യ​മ ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ഈ ന​ട​പ​ടിയുണ്ടായത്.

Read Also: കേരളത്തിലെ കൊട്ടിക്കലാശം, ഏപ്രില്‍ നാലിന്

പ്ര​വി​ശ്യ​യി​ലെ പ്ര​ധാ​ന വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളി​ലു​ള്‍​പ്പെ​ട്ട​താ​ണ്​ നാ​ല് സ്ഥാ​പ​ന​ങ്ങ​ളു​മെ​ന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ​കൃത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ ഒ​ട്ടേ​റെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ സ്ഥാ​പ​ന​ത്തി​ന​ക​ത്ത് ഒരേ സ​മ​യ​മെ​ത്തി​യ​താ​ണ് പ​രി​ശോ​ധ​ന​യ്ക്ക് വഴിവച്ചത്.

Read Also: ആധാര്‍ നമ്പർ പോലെ ഭൂസ്വത്തുക്കള്‍ക്ക് തിരിച്ചറിയല്‍ നമ്പർ നല്‍കാനൊരുങ്ങി കേന്ദ്രസർക്കാർ

മ​ന്ത്രാ​ല​യം നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്ന നി​യ​മ-​നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ ലം​ഘ​നം, മ​തി​യാ​യ രേ​ഖ​ക​ളു​ടെ അ​ഭാ​വം, നി​യ​മ​പ​ര​മാ​യ സു​ര​ക്ഷ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കാ​തി​രി​ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തിയാണ് ഈ സ്ഥാപനങ്ങള്‍ക്കെതിരെ കേ​സ് ര​ജി​സ്‌​റ്റ​ര്‍ ചെ​യ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button