KeralaLatest NewsNews

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ബുധനാഴ്ച്ച 341 കേസുകള്‍, മാസ്ക് ധരിക്കാത്തത് 4041 പേര്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ബുധനാഴ്ച്ച 341 പേർക്കെതിരെ കേസെടുത്തു. ബുധനാഴ്ച്ച അറസ്റ്റിലായത് 170 പേരാണ്. 171 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4041 സംഭവങ്ങളാണ് സംസ്ഥാനത്ത് ബുധനാഴ്ച്ച റിപ്പോർട്ട് ചെയ്തത്.

Read Also: രോഗികളുടെ എണ്ണം വീണ്ടും അരലക്ഷത്തിന് മുകളിൽ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 50, 20, 15
തിരുവനന്തപുരം റൂറൽ – 33, 19, 16
കൊല്ലം സിറ്റി – 0, 0, 0
കൊല്ലം റൂറൽ – 3, 3, 0
പത്തനംതിട്ട – 35, 31, 0
ആലപ്പുഴ – 2, 0, 0
കോട്ടയം – 20, 20, 36
ഇടുക്കി – 37, 0, 0
എറണാകുളം സിറ്റി – 54, 0, 0
എറണാകുളം റൂറൽ – 26, 5, 63
തൃശൂർ സിറ്റി – 1, 1, 0
തൃശൂർ റൂറൽ – 3, 4, 0
പാലക്കാട് – 0, 0, 0
മലപ്പുറം – 3, 8, 0
കോഴിക്കോട് സിറ്റി – 2, 2, 0
കോഴിക്കോട് റൂറൽ – 6, 6, 0
വയനാട് – 15, 0, 0
കണ്ണൂർ സിറ്റി – 6, 6, 16
കണ്ണൂർ റൂറൽ – 17, 17, 25
കാസർഗോഡ് – 28, 28, 0

Read Also: മന്‍മോഹന്‍ സിംഗിന്റെ ഭരണകാലത്ത് പാകിസ്ഥാന്‍ ഇന്ത്യ കൈയേറി നമ്മുടെ പട്ടാളക്കാരുടെ തലവെട്ടി : ആഞ്ഞടിച്ച് അമിത് ഷാ

shortlink

Related Articles

Post Your Comments

Related Articles


Back to top button