
പാലാ: പാലാ നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ അതി ശക്തമായ പോരാട്ടമെന്ന് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വേ . എന്നാല്‍ എല്‍ഡിഎഫിന് ആണ് നേരിയ മുന്‍തൂക്കമുള്ളത്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഏറ്റവും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലം ആണ് പാലാ.
Read Also : കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാവുക എന്നത് തന്റെ ആഗ്രഹമാണെന്ന് രാഹുല്‍ ഗാന്ധി
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസ് എം.ചെയര്‍മാന്‍ ജോസ്.കെ.മാണിയാണ്. ശക്തമായ പോരാട്ടത്തില്‍ ജോസ്.കെ.മാണിക്ക് നേരിയ വിജയ സാധ്യതയാണ് പ്രവചിക്കുന്നത്. എന്‍സിപി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച മാണി.സി.കാപ്പന്‍ പരാജയപ്പെടുമെന്നും സര്‍വേ പ്രവചിക്കുന്നു. പാലായിലെ സിറ്റിംഗ് എം.എല്‍.എ ആണ് മാണി.സി. കാപ്പന്‍.
Post Your Comments