Latest NewsKeralaNews

പ്രചാരണത്തിനിടെ ആരോഗ്യമന്ത്രിയ്ക്ക് ദേഹാസ്വാസ്ഥ്യം; മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

കോട്ടയം : ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് ദേഹാസ്വാസ്ഥ്യം. ഏറ്റൂമാനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എന്‍ വാസവന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Read Also :  കോവിഡിന്റെ യു.കെ വകഭേദം വ്യാപിക്കുന്നു; അടിയന്തരമായി യുവാക്കൾക്ക് വാക്സിൻ നൽകണമെന്ന് അമരീന്ദർ സിംഗ്

മെഡിക്കല്‍ കോളജ് ജംഗ്ഷനിലായിരുന്നു പ്രചാരണ യോഗം. ഉടന്‍ തന്നെ മന്ത്രിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഡിയോളജി വിഭാഗം മേധാവി വി.എല്‍ ജയപ്രകാശിന്റെ നേതൃത്വത്തില്‍ ഹൃദയ പരിശോധന നടത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button