
കൊല്ലം: പ്രമുഖ വയലിനിസ്റ്റും കേരള സംഗീതനാടക അക്കാദമി അവാർഡ് ജേതാവുമായ വേളമാന്നൂർ ആതിരയിൽ വേളമാനൂർ സായിബാബു അന്തരിച്ചു. 70 വയസായിരുന്നു ഇദ്ദേഹത്തിന്.
ഭാര്യ വസന്തകുമാരി. മക്കൾ: ശ്രുതി വി.എസ്, സ്മൃതി വി.എസ്. മരുമക്കൾ: രാജേഷ് രാജൻ, പ്രിൻസ് ദേവരാജൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ നടക്കുന്നതാണ്.
Post Your Comments