Latest NewsKeralaNews

മൂന്ന് ശ്രീലങ്കന്‍ ബോട്ടുകള്‍ വിഴിഞ്ഞം തീരത്ത്; ബോട്ടുകള്‍ കോസ്റ്റ്ഗാ‌ര്‍ഡ് പിടിച്ചെടുത്തു

മൂന്ന് ബോട്ടുകളിലായി 19 പേരുണ്ടെന്നാണ് വിവരം

തിരുവനന്തപുരം: സംശയാസ്‌പദമായ രീതിയിൽ വിഴിഞ്ഞം തീരത്ത് കണ്ട മൂന്ന് ശ്രീലങ്കന്‍ ബോട്ടുകള്‍ കോസ്റ്റ്ഗാര്‍ഡ് പിടിച്ചെടുത്തു. ഇന്നലെ വിഴിഞ്ഞം മേഖലയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ബോട്ടുകള്‍ പിടിച്ചെടുത്തത്. ലഹരിക്കടത്താണെന്നാണ് സംശയം.

മൂന്ന് ബോട്ടുകളിലായി 19 പേരുണ്ടെന്നാണ് വിവരം. വൈകിട്ടോടെ ഈ ബോട്ടുകള്‍ വിഴിഞ്ഞത്തേക്കോ കൊച്ചിയിലേക്കോ മാറ്റും. ബോട്ടുകളില്‍ ഇപ്പോഴും പരിശോധന തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button