Latest NewsKeralaNews

മലയാളത്തിന്റെ പ്രിയതാരങ്ങൾ ബി.ജെ.പി വേദിയില്‍

നവകേരള പീപ്പിള്‍സ്​ പാര്‍ട്ടി എന്‍.ഡി.എയുടെ ഭാഗമാകുമോ എന്ന് ദേവൻ പ്രഖ്യാപിക്കും

കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ കേരള ​യാത്രയുടെ സമാപന ചടങ്ങില്‍ മലയാളത്തിന്റെ പ്രിയതാരങ്ങളും. ശംഖുമുഖം കടപ്പുറത്ത് ജനസാഗരങ്ങൾ പങ്കെടുത്ത ചടങ്ങിൽ ​ അമിത്​ ഷാക്കൊപ്പം നടന്‍ ദേവന്‍, നടി രാധ, വിനു കിരിയത്ത് തുടങ്ങി പ്രമുഖ സിനിമാക്കാരും വേദി പങ്കിട്ടു.

താന്‍ പുതുതായി രൂപീകരിച്ച നവകേരള പീപ്പിള്‍സ്​ പാര്‍ട്ടി എന്‍.ഡി.എയുടെ ഭാഗമാക്കിയ​താണോ അതോ താരം ബി.ജെ.പിയില്‍ ചേര്‍ന്ന​താണോ എന്ന്​ ദേവന്‍ സദസ്സിനോട്​ വ്യക്തമാക്കും. നിലവിലെ മുന്നണികള്‍ക്കുള്ള രാഷ്​ട്രീയ ബദലാണ്​ തന്‍റെ പാര്‍ട്ടിയെന്നാണ്​ ദേവന്‍ നേരത്തേ പറഞ്ഞിരുന്നത്​.

വിജയ യാത്രയുടെ സമാപന ചടങ്ങിൽ നിരവധി സാംസ്കാരിക പ്രമുഖർ ബിജെപിയിൽ എത്തുമെന്ന് സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button